മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്ത പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയുമായി തിങ്കളാഴ്ചയ്ക്കുമുമ്പ് ഓഫീസിലെത്തണമെന്ന് ആനിക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2019 ഡിസംബർ 31വരെ പെൻഷൻ വാങ്ങിയിരുന്നവരും സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്കും കിടപ്പുരോഗികൾക്കുമാണ് അവസരം നൽകുക.
ആനിക്കാട് പഞ്ചായത്തിൽ പെൻഷൻ രേഖകൾ എത്തിക്കണം
0