പ്രധാനമന്ത്രി സമ്മാന്‍ നിധി (പിഎം കിസാന്‍) പദ്ധതിയില്‍ അംഗമായിട്ടുള്ള കര്‍ഷകര്‍ സ്വന്തം പേരിലുള്ള കൃഷി ഭൂമിയുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കാത്തവര്‍ www.aims.kerala.gov.in എന്ന വെബ്സ്റ്റില്‍കൂടി അപേക്ഷിക്കണം. അല്ലാത്തപക്ഷം ആനുകൂല്യം ലഭിക്കുകയില്ലെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
കൃഷി ഭൂമിയുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പരിശോധനയ്ക്ക് സമര്‍പ്പിക്കണം
0