ആനിക്കാട് പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകുല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗികരിക്കുന്നതിനും, വാതില്‍പ്പടി സേവന ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കുന്നതിനും വേണ്ടിയുള്ള ഗ്രാമസഭാ യോഗങ്ങള്‍ ഓഗസ്റ്റ് 26 മുതൽ ചേരും.
വാർഡ്, തീയതി,സ്ഥലം, സമയം എന്ന ക്രമത്തിൽ.
വാർഡ് ഒന്ന്-27.08.2022-നല്ലൂർപ്പടവ് അങ്കണവാടി-11.00 AM
വാർഡ് രണ്ട്-27.08.2022-തടത്തിൽ പുരയിടം ഗ്രാമകേന്ദ്രം- 02.00 PM
വാർഡ് മൂന്ന്-29.08.2022- പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ-2.00 PM
വാർഡ് നാല്-29.08.2022-കുളത്തുങ്കൽ കവല ഗ്രാമകേന്ദ്രം-10.30 AM
വാർഡ് അഞ്ച്-28.08.2022-അമ്പാട്ട് കുടുംബയോഗം ഹാള്‍-2.00 PM
വാർഡ് ആറ്-30.08.2022-കാഞ്ഞിരത്തിങ്കൽ ഗ്രാമകേന്ദ്രം-10.30 AM
വാർഡ് ഏഴ്-28.08.2022-വായ്പൂര് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹാള്‍-11.00 AM
വാർഡ് എട്ട്-31.08.2022-വടക്കേമുറി അങ്കണവാടി-10.30 AM
വാർഡ് ഒൻപത്- 31.08.2022-പുളിക്കാമല അങ്കണവാടി-2.00 PM
വാർഡ് 10-28.08.2022-പുല്ലുകുത്തി എം.ടി.എൽ.പി.എസ്.-3.00 PM
വാർഡ് 11-26.08.2022-പൂവൻപാറ അങ്കണവാടി -11.00 PM
വാർഡ് 12-26.08.2022-പാതിക്കാട് ഓർത്തോഡോക്സ് പള്ളി ഹാൾ-2.30 PM
വാർഡ് 13-30.08.2022 -സെന്റ് മേരിസ് ഹൈസ്കൂള്‍, ആനിക്കാട്-3.00 PM