മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 80 മീറ്റർ മാറി 2 ബെഡ്‌റൂം ഫ്ലാറ്റുകൾ (New Building) വാടകയ്ക്ക്. ഒരു വലിയ സൈസും രണ്ടു മീഡിയം സൈസ് ഫ്ളാറ്റുകളുമാണ് (ഫസ്റ്റ് ഫ്ളോറിൽ) വാടകയ്ക്ക് നല്കാൻ ഉള്ളത്. ഗ്രൗണ്ട് ഫ്‌ളോറിൽ 2000 സ്‌ക്വയർ ഫീറ്റ് കൊമ്മേഴ്സ്യൽ സ്പേസും വാടകയ്ക്ക് ലഭ്യമാണ് (As per client requirement). ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, പള്ളി, ക്ഷേത്രം, മോസ്‌ക് മുതലായവ അടുത്തു തന്നെ ഉണ്ട്.
വാടകയ്ക്കോ/വാങ്ങുവാനോ താല്പര്യം ഉള്ളവർ വിളിക്കുക.ബ്രോക്കർ ഇല്ല.
- All Flats Occupied Now
Two Bedroom Flats with Hall and Kitchen for Rent at Mallappally.
Tags: Flats for rent at Mallappally, House for rent at Mallappally, Flats at Mallappally, Flats near Mallappally Bus Stand, Rent house at Mallappally, Apartment for rent at Mallappally,