കറുകച്ചാലിൽ നിന്നും സ്കൂട്ടർ മോഷണം പോയി. KL 33 F9434 എന്ന നമ്പറിലുള്ള വൈറ്റ് ആക്ടിവ ഇന്നലെ രാത്രി 11 മണിക്കാണ് കറുകച്ചാൽ ജംഗ്ഷനിൽ നിന്ന് മോഷണം പോയത്.
കണ്ട് കിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
കറുകച്ചാൽ പോലീസ് സ്റ്റേഷൻ നമ്പർ - 04812485126