
മല്ലപ്പള്ളി സെക്ഷനിലെ
മഠത്തില്‍കാവ്, പാലയ്ക്കാത്തകിടി, പുള്ളോലി, പുള്ളോലി ക്രഷര്‍, ചേലയ്ക്കപ്പടി, തൊട്ടിപ്പാറ, ഡെയറി മുണ്ടിയപ്പള്ളി, മുണ്ടയ്ക്കമണ്ണ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.