മല്ലപ്പള്ളി സെക്ഷനിലെ ബ്ലോക്ക്, കൈപ്പറ്റ, മാർ ഡയനീഷ്യസ്, പാലക്കാത്തകിടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച ഒൻപതു മുതൽ അഞ്ചുവരെയും കോർപ്പറേഷൻ ബാങ്ക്, മല്ലപ്പള്ളി പാലം, ആര്യാസ്, സി.എം.എസ്.സ്കൂൾ, ചേർത്തോട് എന്നിവയുടെ പരിധിയിൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഗ്രാഫിക്, ആശുപത്രിപ്പടി എന്നിവയുടെ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെയും മങ്കുഴിപ്പടി, വൈ.എം.സി.എ. എന്നിവയുടെ പരിധിയിൽ വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (24/08/2022)
0