മല്ലപ്പള്ളി പഞ്ചായത്തിലെ പരിയാരത്തും സമീപ്രദേശങ്ങളിലും ആഴ്ചകളായി വഴിവിളക്കുകള്‍ കാത്തുന്നില്ലെന്ന് പരാതി. വഴിവിളക്കിന്റെ അഭാവംമൂലം കാല്‍യാത്രക്കാര്‍ ഇഴജന്തുക്കളെ ഭയന്നാണു സഞ്ചരിക്കുന്നത്. പ്രകാശമില്ലാത്തതിനാല്‍ കാട്ടുപന്നികള്‍ കൃഷിനശിപ്പിക്കുന്നതും പതിവാണെന്നു കര്‍ഷകര്‍ പറയുന്നു. വഴിവിളക്ക് പ്രകാശിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും നടപടിയില്ലെന്നാണു നാട്ടുകാരുടെ പരാതി.
പരിയാരത്ത് വഴിവിളക്കുകള്‍ കത്തുന്നില്ല
0