കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലുള്ള വിവിധസ്ഥലങ്ങളിൽ പേവിഷ പ്രതിരോധകുത്തിവെയ്പ് ക്യാമ്പുകൾ നടത്തും.
തീയതി, സ്ഥലം, സമയം യഥാക്രമം.
സെപ്റ്റംബർ 22-ചെങ്ങരൂർ മിൽമ 10-ന്, അരിക്കൽ 10.45-ന്, കാഞ്ഞിരത്തിങ്കൽ 11.30-ന്, മടുക്കോലി 12.15-ന്, കടുവാക്കുഴി ജങ്‌ഷൻ 1.45-ന്.
സെപ്റ്റംബർ 23 കുംഭമല കാണിക്കമണ്ഡപം 10-ന്, മാരേട്ട് തോപ്പ് 10.45-ന്, തുരുത്തിക്കാട് കമ്മ്യുണിറ്റി ഹാൾ 11.30-ന്, അപ്പക്കോട്ടുമുറി 12.15-ന്, തുരുത്തിക്കാട് കോളേജ് ജങ്‌ഷൻ 1.45-ന്.
സെപ്റ്റംബർ 24 പഴമല 10-ന്, മുക്രമണ്ണിൽപടി 10.45-ന്, ജനത പബ്ലിക്ക് ലൈബ്രറി 11.30-ന്, കോമളം ബാങ്ക് ജങ്‌ഷൻ 12.15-ന്, പുതുശ്ശേരി ജങ്‌ഷൻ 1.45-ന്,
സെപ്റ്റംബർ 26 പ്രതിഭ ജങ്‌ഷൻ 10-ന്, കല്ലൂപ്പാറ ഗവ.എൽ.പി.സ്കൂൾ 10.45-ന്, ചൈതന്യ ജങ്‌ഷൻ 11.30-ന്, വള്ളാന്തറ കാണിക്കമണ്ഡപം 12.15-ന്, നെടുമ്പാറ കമ്മ്യൂണിറ്റി ഹാൾ 1.30-ന്, വാഴുവേലി പടി 2.15-ന്, ശാസ്താങ്കൽ ജങ്‌ഷൻ മൂന്നിന്.