കൊറ്റനാട് പഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ വരെ സാമുഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ 2023 മാര്‍ച്ച് 28ന് മുന്‍പായി വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഓഫിസില്‍ നല്‍കണം.
2020 ജനുവരി 1 മുതല്‍ പെന്‍ഷന്‍ പാസായ ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും പഞ്ചായത്ത് സ്രെകട്ടറി അറിയിച്ചു.