മല്ലപ്പള്ളി സെക്ഷനിലെ ശാസ്താങ്കല്‍, മണ്ണില്‍പടി, പാട്ടമ്പലം, ചാമത്തില്‍, ചെങ്ങരൂര്‍ച്ചിറ, ബിഎസ്‌എന്‍എല്‍, വെട്ടിഞായം, മുവക്കോട്ടുപടി, പുതാംപുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി, സിഎംഎസ് സ്‌കൂള്‍, പുള്ളോലില്‍ എന്നീ ട്രാന്‍സ്‌ഫോ മറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെയും മല്ലപ്പള്ളി പാലം, കോര്‍പറേഷന്‍ ബാങ്ക്, ആര്യാസ് ട്രാൻസ്ഫോർമറുകളുടെ പരിധി യില്‍ 9 മുതല്‍ ഒന്നു വരെയും ഗ്രാഫിക്‌സ്, ആശുപത്രിപ്പടി, വൈഎംസിഎ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ 5 വരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (02/09/2022)
0