മല്ലപ്പള്ളി സെക്ഷനിലെ പാമല, തുണ്ടിയംകുളം, പൂവൻപാറ, പുല്ലുകുത്തി, മാർ ഡയനീഷ്യസ്, മൂശാരിക്കവല, ഗ്യാസ് ഏജൻസി, മടുക്കോലി, കടുവാക്കുഴി, ബി.എഡ് കോളേജ്, ചെങ്ങരൂർ ചിറ, ആനക്കുഴി, ചേലക്കപ്പടി, മലമ്പാറ, ആശ്രയ, വള്ളമല, ഐക്കുഴി, മുണ്ടിയപ്പള്ളി, ഡയറി, കുന്നന്താനം എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (28/09/2022)
0