മല്ലപ്പള്ളി പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കല്‍, റേഷന്‍കട വിജിലന്‍സ് കമ്മിറ്റി രൂപീകരണം, വാതില്‍പടി സേവനം പദ്ധതി ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കല്‍ എന്നിവയ്ക്കുള്ള ഗ്രാമസഭ 12 മുതല്‍ 18 വരെ നടക്കും.
വാര്‍ഡ്, തീയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍
1, 18, മങ്കുഴിപ്പടി തോപ്പില്‍ ബില്‍ഡിങ്സ്, 3.00.
2, 12, നെടുങ്ങാടപ്പള്ളി വൈഎംസിഎ ഹാള്‍, 3.00.
3, 14, പഞ്ചായത്ത് കോണ്‍ഫ റന്‍സ് ഹാള്‍, 2.00.
4, 14, സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം, 2.30.
5, 15, മുരണി യുപി സ്‌കൂള്‍, 3.00.
6, 17, പാടിമണ്‍ ഈന്തനോലി എംഭിഎല്‍പി സ്‌കൂള്‍, 3.00.
7, 17, നാരകത്താനി സിഎംഎ സ് എല്‍പി സ്‌കൂള്‍, 11.00
8, 16, സെന്റ് തോമസ് മാര്‍ ത്തോമ്മാ പള്ളി പാരിഷ് ഹാള്‍, 10.30.
9, 17, കിഴക്കേക്കര സിഎംഎ സ് എല്‍പി സ്‌കൂള്‍, 10.30
10, 16, മണ്ണുന്പുറം 60-0൦ നമ്പര്‍ അങ്കണവാടി, 2.30
11, 18, കിഴ്വായ്പൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ ഡറി സ്കൂള്‍, 3.00
12, 15, പരിയാരം ഗവ. യൂപി സ്‌കൂള്‍, 3.00.
13, 14, പഞ്ചായത്ത് കോണ്‍ഫ റന്‍സ് ഹാള്‍, 11.00.
14, 13, കൈപ്പറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ഹാള്‍. 3.00.