ആനിക്കാട് പഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് 17 മുതല്‍ 21 വരെ നടക്കും.
17 ന് 10ന് മൃഗാശുപ്രതി, 2ന് കുരുന്നംവേലി വ്റ്ററിനറി സബ്സെന്റര്‍,
19 ന് 9.30ന് മാരിക്കല്‍ വെറ്ററിനറി സബ്സെന്റര്‍, 12ന് തവളപ്പാറ ജംക്ഷന്‍, 2ന് ഹനുമാന്‍കുന്ന് ജംക്ഷന്‍,
20 ന് 10ന് ചക്കാലക്കുന്ന്, 11.30ന് വടക്കേമൂറി, 2 പാട്ടപ്പുരയിടം,
21 ന് 9.30ന് മാച്ചേനിപ്പടി ഹെല്‍ത്ത് സെന്റര്‍, 11ന് പുല്ലുകുത്തി വെറ്റിനറി സബ്സെന്റര്‍ എന്നിവിടങ്ങളില്‍ കുത്തിവയ്പ് നടക്കും.