മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. മല്ലപ്പള്ളി കോട്ടാങ്ങൽ നിവാസി നിയാസിനെയാണ് ഇന്ന് കാണാതായത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിച്ചു കൊണ്ടിരിക്കെ വെള്ളത്തിൽ വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു.
News : www.janamaithrilivenews.com