ശ്രീമദ് അയ്യപ്പസത്രത്തിൻ്റെ ഭാഗമായി കോട്ടാങ്ങൽ ശ്രീമഹാ ഭദ്രകാളീക്ഷേത്രത്തിൽ വച്ച് നടന്ന ആലോചനായോഗത്തിൽ പത്മശ്രീ ഭരത് സുരേഷ് ഗോപി പങ്കെടുത്തു. സമിതി ചെയർമാൻ സുനിൽ വെള്ളിക്കര, പ്രസിഡൻ്റ് ടി.സുനിൽ താന്നിക്ക പൊയ്ക, സെക്രട്ടറി കെ.കെ ഹരികുമാർ പുതുപ്പറമ്പിൽ, ട്രഷറാർ വാസുക്കുട്ടൻ മാതൃസമിതി അംഗങ്ങളായി ദീപ്തി ദാമോധരൻ, അഞ്ജലി സുരേഷ്, സുലോചന ദേവി സുമ സജി എന്നിവരടങ്ങുന്ന 61 അംഗ സമിതിയെ തിരഞ്ഞെടുത്തു.
കോട്ടാങ്ങൽ ശ്രീമഹാ ഭദ്രകാളീക്ഷേത്ര ആലോചനായോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തു
0