മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഐക്കുഴി, മലമ്പാറ, ആശ്രയ, കുന്നന്താനം 2, വള്ളമല, ഏലിയാസ്‌കവല, ചേലയ്ക്കപ്പടി, ഒട്ടിയക്കുഴി, ചെങ്ങരുര്‍ച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 1 വരെയും മുണ്ടിയപ്പള്ളി, പാമല, കുന്നന്താനം 1, പബ്ലിക് ലൈബ്രറി മുതല്‍ കിന്‍ഫ്ര വരെ ഇന്ന് 9 മൂതല്‍ 5 വരെയും ശാസ്താങ്കലില്‍ ഇന്ന് 11 മുതല്‍ 1 വരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (14/10/2022)
0