മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ അമ്പാടി, പാറാങ്കല്‍, പുതുക്കുളം, ശരീകൃഷ്ണസ്വാമിക്ഷേത്രം, ചേക്കേക്കടവ്, തുണ്ടിയംകുഉം, പടുതോട്, പാലത്തിങ്കല്‍, പുതുശേരി, തവളപ്പാറ, ചേലയ്ക്കപ്പടി, മുശാരിക്കവല ഗ്യാസ്, മടുക്കോലി, കടുവാക്കുഴി, ബിഎഡ് കോളജ്, ചെങ്ങരുര്‍ച്ചിറ, അരിയ്ക്കൽ, ബിഎസ്‌എന്‍എല്‍, ചെങ്ങരൂര്‍ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (20/10/2022)
0