പി. എം.കുഞ്ഞമ്പായി ഫൌണ്ടേഷൻ അന്ധ വിശ്വാസത്തിനും അനാചാരത്തിനും എതിരെ മല്ലപ്പള്ളിയിൽ സെമിനാർ നടത്തപ്പെടുന്നു

പി. എം.കുഞ്ഞമ്പായി ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 ന്  അന്ധ വിശ്വാസത്തിനും അനാചാരത്തിനും എതിരെ മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ ഹാളിൽ സെമിനാർ നടത്തപ്പെടുന്നു. 

ഫൌണ്ടേഷൻ ചെയർമാൻ പ്രൊഫസർ പി. കെ രാജശേഖരൻ നായർ ആദ്യക്ഷത വഹിക്കും. ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഡോ. വർഗീസ്  ജോർജ് വിഷയവതരണം നടത്തും. ഫാ. സന്തോഷ്‌  അഴകത്തു, സുധീഷ് വെൻപാല, എം. ജെ. അലക്സ്‌, പ്രൊഫസർ. ജേക്കബ് എം. എബ്രഹാം, എം. എം. റെജി, പി. കെ. ബാബുരാജ് തുടങ്ങിയവർ സംസാരിക്കും.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ