വാട്ടർ അതോറിറ്റി കല്ലൂപ്പാറ പഞ്ചായത്ത് ശുദ്ധജല വിതരണ പദ്ധതി പൈപ്പ് നീട്ടൽ ജോലി മഴകാരണം തടസ്സപ്പെട്ടതിനാൽ ബുധനാഴ്ചവരെ തുരുത്തിക്കാട് മേഖലയിൽ വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. നേരത്തെ ഞായറാഴ്ച വരെ എന്നാണ് അറിയിച്ചിരുന്നത്.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.