പത്തനംതിട്ട ജില്ലയിലെ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും 2023 വർഷത്തേക്കുള്ള രജിസ്ട്രേഷൻ/പുതുക്കൽ അപേക്ഷ നവംബർ 30-നകം അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ സമർപ്പിക്കണം. www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്ട്രേഷൻ/റിന്യൂവൽ ചെയ്യാം.
രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്കായി പത്തനംതിട്ട-0468-2223074, (8547655373), റാന്നി-04735-223141, (8547655374), അടൂർ-04734-225854, (8547655377), മല്ലപ്പള്ളി-(8547655376), തിരുവല്ല-0469-2700035 (8547655375) എന്നീ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായി ബന്ധപ്പെടാം.