മല്ലപ്പള്ളി സെക്ഷനിലെ മുണ്ടിയപള്ളി, ചേലയ്ക്കപ്പടി, പാട്ടമ്പലം, നടയ്ക്കല്‍, ശാസ്താങ്കല്‍, മണ്ണില്‍പടി, വെട്ടിഞായം, ചെങ്ങരുര്‍ ബിഎസ്‌എന്‍എല്‍, മുവക്കോട്ടുപടി, പുതാമ്പുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി, പാലയ്ക്കാത്തകിടി, കനകക്കുന്ന്, ചെങ്ങരുര്‍ച്ചിറ, പൊയ്ക, മങ്കൂഴിപ്പടി എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (04/11/2022)
0