മല്ലപ്പള്ളി സെക്ഷനിലെ പാട്ടമ്പലം, വെട്ടിഞായം, ചെങ്ങരൂർ, ബി.എസ്.എൻ.എൽ., ചാമത്തിൽ, മൂവക്കോട്ട്പടി, ഊതാമ്പുറം, തീപ്പെട്ടിക്കമ്പനി, കടുവാക്കുഴി, ചീരാക്കുന്ന്, പാലക്കാത്തകിടി, കനകക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയും കുന്നന്താനം ട്രാൻസ്ഫോർമർ പരിധിയിൽ ഒൻപതു മുതൽ ഒന്നുവരെയും പാമല ട്രാൻസ്‌ഫോർമർ പരിധിയിൽ ഒന്നുമുതൽ അഞ്ചുവരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (23/11/2022)
0