മല്ലപ്പള്ളി ടൗണിലും സമീപത്തും തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയിക്കുശേഷം മിനിറ്റുകള്‍ ഇടവിട്ടാണു വൈദ്യുതി മുടങ്ങിയത്.
പ്രഖ്യാപിത വൈദ്യുതി മുടക്കത്തിനു പൂറമേയാണ് ആപ്രഖ്യാപിത മൂടക്കവും. പതിവായുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ദുരിതമായിരിക്കുകയാണ്.