മല്ലപ്പള്ളി താലൂക്കുതല റവന്യൂ റിക്കവറി അദാലത്ത് ഇന്ന്
0
മല്ലപ്പള്ളി താലൂക്കുതല റവന്യൂ റിക്കവറി അദാലത്ത് വെള്ളിയാഴ്ച 11-ന് മല്ലപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ ആരംഭിക്കും. മോട്ടോർ വാഹന സംബന്ധമായ കേസുകൾ തീർപ്പാക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മല്ലപ്പള്ളി ജോയിന്റ് ആർ.ടി. ഒ. അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.