ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ സെക്യൂരിറ്റ് ഡെപ്പോസിറ്റായി നല്‍കിയിട്ടുളള കാലാവധി കഴിഞ്ഞ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ നിന്നും ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി കൈപ്പറ്റണം.
അല്ലാത്തവ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.`