മല്ലപ്പള്ളി കവലയിൽ നിന്ന് ഇരുചക്ര വാഹനം മോഷണം പോയി. മല്ലപ്പള്ളി കോട്ടയം റോഡിൽ മല്ലപ്പള്ളി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന് ഏതിർവശത്ത് ഉള്ള കടയിൽ വന്ന ആളിന്റെ വാഹനമാണ് ഇന്ന് മോഷണം പോയത്. റോഡരികിൽ വെച്ച വണ്ടിയിൽനിന്ന് താക്കോൽ എടുക്കാതെയാണ് കടയിൽ കയറിയത്.
മോഷണ ദ്രശ്യങ്ങൾ അടുത്തുള്ള കടയിലെ സിസി ടീവിയിൽ പതിഞ്ഞിട്ടുണ്ട്.