വായ്പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി ഉഷാ ശ്രീകുമാറിനെ തിരഞ്ഞെടുത്തു
0
വായ്പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി എല്‍.ഡി.എഫിലെ ഉഷാ ശ്രീകുമാറിനെ തിരഞ്ഞെടുത്തു.സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയംഗം മഹാളാ സംഘം കോട്ടാങ്ങല്‍ പഞ്ചായത്തുകമ്മറ്റി സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.