വാളക്കുഴി വികസന സമിതി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയും ചേർന്ന് നടത്തുന്ന ജീവിത ശൈലീരോഗ നിർണയക്യാമ്പും ബോധവത്കരണ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും ശനിയാഴ്ച നടക്കും.
സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ രാവിലെ ഒൻപതിന് പഞ്ചായത്ത് പ്രസിഡന്റ് ജിജി പി.എബ്രഹാം ഉദ്‌ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്.
ഫോൺ: 9605538455.