ജോലി ഒഴിവുകൾ, ഡിസംബർ 2022

 01 December 2022

  • മല്ലപ്പള്ളിയിൽ മൊബൈൽ കടയിലേക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്‌
മല്ലപ്പള്ളിയിൽ മൊബൈൽ കടയിലേക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്‌. താല്പര്യം ഉള്ളവർ ഫോൺ നമ്പറിൽ ബന്ധപ്പെടുക. 

ഫോൺ : 9847082904

  • സെക്യൂരിറ്റി ഗാര്‍ഡ്സിനെ ആവശ്യമുണ്ട്‌

തിരുവല്ല ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ മെഡിക്കല്‍ കോളേജിലേക്ക്‌ സെക്യൂരിറ്റി ഗാര്‍ഡ്സിനെ (പുരുഷന്‍) ആവശ്യമുണ്ട്‌. പ്രായപരിധി: 25-52, സാലറി: 15,200. താല്പര്യമുള്ളവര്‍ ഫോൺ നമ്പറില്‍ ബന്ധപ്പെടുക.

ഫോൺ : 8156939053


  • നിങ്ങളുടെ സ്ഥാപനത്തിലും ജോലി ഒഴുവുണ്ടോ? ഞങ്ങളെ അറിയിക്കുക. +919526551100

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ