വായ്പ്പൂര് സർവ്വീസ് സഹകരണ ബാങ്കിലെ ഓഹരി ഉടമകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡ് നൽകും. 2021-22 വർഷത്തെ എസ് എസ് എൽ സി, +2 കോഴ്സുകൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബാങ്കിലെ ഓഹരി ഉടമകളുടെ മക്കൾക്കാണ് ക്യാഷ് അവാർഡിന് അർഹത.
അപേക്ഷകൾ സാക്ഷ്യപെടുത്തിയ മാർക്ക് ലിസ്റ്റ് ഉം പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 24ന് 2 ന് മുമ്പായി ബാങ്കിന്റ് പ്രധാന ആഫിസിൽ നല്കേണ്ടതാണെന്ന് സെക്രട്ടറി റ്റി. എ. എം മുഹമ്മദ് ഇസ്മയിൽ അറിയിച്ചു.