എഴുമറ്റൂർ കൃഷിഭവനിൽനിന്നും ഗ്രാഫ്റ്റ് മാവിൻ തൈ, വാക്സ് ആപ്പിൾ ഇനത്തിൽപ്പെടുന്ന ലെയർ ചാമ്പ, ഡ്രാഗൺ ഫ്രൂട്ട് തൈകൾ എന്നിവ ശനിയാഴ്ച രാവിലെ 11 മുതൽ വിതരണം ചെയ്യും. രേഖകൾ ആവശ്യമില്ല.
മാവ്- 20 രൂപ, ചാമ്പ- 10 രൂപ നിരക്കിൽ ലഭിക്കും. ഡ്രാഗൺ ഫ്രൂട്ട് തൈ സൗജന്യമാണ്.