കോട്ടാങ്ങൽ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, 10 വാർഡുകളിലെ തൊഴിൽ സഭ വ്യാഴായ്ച രാവിലെ 11 ന് ചുങ്കപ്പാറ കൂവ കുന്നേൽ ഓഡിറ്റോറിയത്തിലും, ഒന്ന്, രണ്ട്, മൂന്ന്, നാല്, 11, 12 13 വാർഡുകളിലെ തൊഴിൽ സഭ വെളളിയാഴ്ച രാവിലെ 11 ന് വായ്പ്പുര് സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കുമെന്ന് പ്രസിഡന്റ് ബിനു ജോസഫ് അറിയിച്ചു.