മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (15/12/2022)
0
മല്ലപ്പള്ളി സെക്ഷനിലെ ചേലക്കപ്പടി,മുണ്ടിയപ്പള്ളി ഡയറി, മുണ്ടയ്ക്കമൺ, ഉള്ളൂർപടി, ഹനുമാൻകുന്ന്, കുന്നിരിക്കൽ, കൽകുരിശ്, തവളപ്പാറ, പാലത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഇന്ന് 9.30 മുതല്‍ 5 വരേയും ചീങ്കപ്പാറയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരേയും വൈദ്യുതി വിതരണം മുടങ്ങും.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.