മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ശനിയാഴ്ച തുടങ്ങും. മല്ലപ്പള്ളി സി.എം.എസ്. മൈതാനിയിൽ പ്രമോദ് നാരായൺ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും.
കലാ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് നടക്കുക. ഞായറാഴ്ച കേരളോത്സവം സമാപിക്കും.