എഴുമറ്റൂർ വാഹനാപകടം. ഇന്നലെ രാത്രി എഴുമറ്റൂർ - ചാലാപള്ളി റോഡിൽ മക്കാടിന് സമീപം ബൈക്കിനു പുറകിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരുക്ക് പറ്റി.
ബൈക്ക് യാത്രികനെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുമറ്റൂർ സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട ബൈക്ക്.