എഴുമറ്റൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ. ചാപ്റ്ററിന്റെ വാർഷികവും കുടുംബ സംഗമവും
0
എഴുമറ്റൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ. ചാപ്റ്ററിന്റെ നാലാമത് വാർഷികവും കുടുംബസംഗമവും വിനോദ് പൈക്കര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് അധ്യക്ഷതവഹിച്ചു കവിയും കലാകാരനുമായ എഴുമറ്റൂർ ഉണ്ണിയെ ആദരിച്ചു. ഷിയാസ്, പൗരസമിതി ജനറൽസെക്രട്ടറി റോയ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.