എഴുമറ്റൂര്‍ പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകള്‍ നാളെ മൂതല്‍ 10 വരെ നടക്കും
വാര്‍ഡ്, തിയതി,സ്ഥലം, സമയം ചുവടെ.
- 1,5, കൊറ്റന്‍കൂടി സിഎസ്‌ഐ പാരിഷ് ഹാള്‍. 11.00.
- 2,7, വെങ്ങളം സിഎംഎസ് എല്‍പിഎസ്. 2.00.
- 3,9, മേത്താനം 43-ാം നമ്പര്‍ അങ്കണവാടി.2.00.
- 4,9, എഴുമറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം. 11.00.
- 5,9, ചുഴന ഐപിസിപ്പടി 48-ാം നമ്പര്‍ അങ്കണവാടി. 11.00.
- 6,7, ഗവ.എല്‍ പിഎസ് തെള്ളിയൂര്‍ തടിയൂര്‍.2.30.
- 7,7, ഗവ.എല്‍പിഎസ് തെള്ളിയൂര്‍ തടിയൂര്‍. 11.00.
- 8,7, അടിച്ചിനാംകുഴി അങ്കണവാടി.11.00.
- 9,7, പാട്ടമ്പലം സെൻട്രൽ എം.എസ് സി എല്‍ പി സ്‌കൂള്‍. 2.00.
- 10,6, പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍. 1.00.
- 11,7, വാളക്കുഴി 56-ാം നമ്പര്‍ അങ്കണവാടി. 11.00.
- 12,10, കാരമല സ്‌റ്റേഡിയം. 11.00.
- 13,10, കാരമല അങ്കണവാടി. 11.00.
- 14,10, ചിറയ്ക്കല്‍ സാംസ്കാരിക നിലയം.11.00.