മല്ലപ്പള്ളി സെക്ഷനിലെ ചെങ്ങരുര്‍ച്ചിറ, വെള്ളാംപൊയ്ക, മുണ്ടയ്ക്കമണ്‍, ഏലിയാസ്‌കവല, കനകക്കുന്ന്, വടവന, പാലയ്ക്കാത്തകിടി, അഴകന്താനം, അമ്പാടി, പാട്ടമ്പലം, പൊടിയന്‍, പാറാങ്കല്‍, മുക്കൂര്‍, വെട്ടിഞായം ക്ഷേത്രം, ചെങ്ങരൂര്‍ ബിഎസ്‌എന്‍എല്‍, മുവക്കോട്ടുപടി, പൂതാംപുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി, ചാമത്തില്‍, ഐക്കരപ്പടി, കടമാന്‍കുളം, ഇളപ്പുങ്കൽ, മുരണി, കാവനാല്‍കടവ്, കാരയ്ക്കാട് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9.00 മുതല്‍ 5.00 വരെ വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (03/01/2023)
0