മല്ലപ്പള്ളി സെക്ഷനിലെ വെട്ടിഞായം, ചെങ്ങരൂർ, ബി.എസ്.എൻ.എൽ., ചാമത്തിൽ, പാട്ടമ്പലം, മൂവാക്കോട്ട് പടി, ഊതാമ്പുറം, തീപ്പെട്ടി കമ്പനി, കടുവാക്കുഴി, കാരുണ്യ, ആശുപത്രിപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഒൻപതു മുതൽ രണ്ടു വരെയും തീയേറ്റർ പടി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവയുടെ പരിധിയിൽ രണ്ടുമുതൽ അഞ്ചുവരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കറുകച്ചാൽ, കുമ്പനാട് 33 കെ.വി.ഫീഡറുകളിൽ ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ.