കുന്നന്താനം തെക്കേടത്ത് കാവ് ക്ഷേത്ര ഉത്സവം വ്യാഴാഴ്ച
0
കുന്നന്താനം തെക്കേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വ്യാഴാഴ്ച നടക്കും. തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും. കലശപൂജ, അഭിഷേകം, നൂറുംപാലും, എന്നിവയ്ക്ക് ശേഷം പ്രസാദമൂട്ട് ആരംഭിക്കും. 7.30-ന് കുന്നന്താനം ഗോത്രകലാപീഠം പടയണി നടത്തും.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.