തീവ്ര കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വാട്ടര് ചാര്ജ് കുടിശികയുളള എല്ലാ ഉപഭോക്താക്കളുടെയും കണക്ഷനുകള് ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും കുടിശികയുളള എല്ലാ ഉപഭോക്താക്കളും കുടിശിക അടച്ചു തീര്ത്ത് ഡിസ്‌കണക്ഷന് നടപടികളില് നിന്നും ഒഴിവാകണമെന്നും വാട്ടര് അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.
ചാര്ജ് കുടിശികയുളള കണക്ഷനുകള്‍ വിഛേദിക്കും: വാട്ടര്‍ അതോറിറ്റി
0