മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ പന്തൽ കാൽനാട്ടു കർമ്മം പ്രസിഡന്റ് ഫാ. ജോജി തോമസ് നിർവേഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, റവ. പ്രവീൺ ജോർജ് ചാക്കോ, ഫാ. ഷാജി എം. ജോൺസൺ, ബെന്നിസ് ജോൺ, ജോസഫ് ഇലവുംമൂട്, റോയ്സ് വർഗീസ്, ബിജു പുറത്തൂടൻ, രാജു കളപ്പുരക്കൽ, ലൂയിസ് സ്കറിയ എന്നിവർ പ്രസംഗിച്ചു.