വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്ന അറുപത് വയസ്സിൽ താഴെ പ്രായമുള്ളവർ വിവാഹിതയല്ലെന്ന സാക്ഷ്യപത്രം ജനുവരി 31-ന് മുൻപ് നൽകണമെന്ന് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിവിധ പെൻഷനുകൾ കൈപ്പറ്റി വരുന്നവർ 2022 ഓഗസ്റ്റിന് ശേഷമുള്ള വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് പകർപ്പ്, ഫോൺ നമ്പർ എന്നിവയും എത്തിക്കണം.
മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ സാക്ഷ്യപത്രം നൽകണം
0