മല്ലപ്പള്ളി യൂണിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് നാളെ
0
മല്ലപ്പള്ളി യൂണിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് നാളെ 9 ന് സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രണ്ടില്‍ പ്രസിഡന്റ് റവ. ജോജി തോമസ് നിര്‍വഹിക്കും. ജനുവരി 15 മുതല്‍ 22 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് ഉദ്ഘാടനം ചെയ്യും.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.