മാരാമൺ കൺവെൻഷൻ പന്തൽ കാൽനാട്ട് നാളെ


 128-ാമത് മാരാമൺ കൺവെൻഷന്റെ പന്തൽ കാൽനാട്ട് കർമം വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കും. മാരാമൺ മണൽപ്പുറത്ത് മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്താ നിർവഹിക്കും. ഫെബ്രുവരി 12 മുതൽ 19 വരെയാണ് കൺവെൻഷൻ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ