വാളക്കുഴി ശാന്തിപുരം യൂണിയൻ കൺവെൻഷൻ ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് 6.15-ന് ഫാ.ജോസഫ് പുത്തൻപുരക്കൽ ഉദ്‌ഘാടനംചെയ്യും. ഡോ.തോമസ് വർഗീസ് അമയിൽ, ഫാ.വർഗീസ് ശാമുവേൽ, ഫാ.മോഹൻ ജോസഫ്, സജു അയിരൂർ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ പ്രസംഗിക്കും.
ഞായറാഴ്‌ച ചേരുന്ന സമാപനയോഗം ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ ഉദ്‌ഘാടനം ചെയ്യും. റവ.ബെനോജി മാത്യു പ്രസിഡന്റായ കമ്മിറ്റി പ്രവർത്തിക്കുന്നു.