കുന്നന്താനത്ത് ബിഎസ്‌എന്‍എല്‍ ഉദ്യമി പദ്ധതിപ്രകാരം ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്‌ഷന്‍ സൌജന്യമായി നല്‍കും. പഴയ ലാന്‍ഡ്ഫോണ്‍ നമ്പര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി സജന്യമായി വിളിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഇന്ന് 9.30ന് ബിഎസ്‌എന്‍എല്‍ എക്സ്ചേഞ്ചിന് സമീപം നടക്കുന്ന ഉദ്യമി മേളയില്‍ സേവനം ലഭിക്കുമെന്ന് ജുനിയര്‍ ടെലികോം ഓഫിസര്‍ അറിയിച്ചു.
ഫോണ്‍: 9400476690.