സൗജന്യ വ്യവസ്ഥയിൽ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ മല്ലപ്പള്ളി എക്‌സ്ചേഞ്ചിന് സമീപം ചൊവ്വാഴ്ച മേള നടത്തും. മോഡം സ്ഥാപിക്കുന്ന നിരക്ക് ഒഴിവാക്കി. ഒരു മാസത്തേക്ക് ഐ.പി.ടി.വി. കണക്ഷൻ സൗജന്യം. പഴയ ലാൻഡ്‌ലൈൻ നമ്പർ ഒപ്റ്റിക്കൽ ഫൈബർ ലൈൻ വഴി പൂർണമായും സൗജന്യവിളികളോടെ പുനഃസ്ഥാപിക്കാം.
ഫോൺ-8156829659.