കോട്ടാങ്ങല്‍ പഞ്ചായത്തിലെ പെരുമ്പാറ ജലപദ്ധതിയുടെ മണിമലയാറ്റിലെ കിണറ്റില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ഇന്നു മുതല്‍ തുടങ്ങുന്നതിനാല്‍ പെരുമ്പാറ, കൊച്ചെരുപ്പ്, ചെങ്ങാറമല, പാടിമണ്‍, വായ്പൂര്‍, വൈക്കം കോളനി, വള്ളിയാനിപ്പൊയ്ക, ചെറുകോല്‍പതാല്‍, മൈലാടുംപാറ എന്നീ പ്രദേശങ്ങളില്‍ 5 ദിവസം ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
കോട്ടാങ്ങല്‍ പഞ്ചായത്തിൽ 5 ദിവസം ജലവിതരണം മുടങ്ങും
0